സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക്ശുദ്ധജലമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
സംസ്ഥാനത്തെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര ഗ്രാമീണകുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്നവ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതി എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്ത് ലഭ്യമാക്കാന്‍ കരുതല്‍ കാണിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പാലക്കാട് ജില്ല കൃഷിയിട മേഖലയാണ്. ഇവിടെ ആവശ്യമുള്ള വെള്ളത്തിനായി പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് …
സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക്ശുദ്ധജലമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍ Read More »